Apr 23, 2025 10:02 PM

പാനൂർ :  (www.panoornews.in)  കശ്മീരിലെ പഹൽഗാമയിലെ ഭീകരാക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് പാനൂരിലെ യുവ ഡോക്ടറും കുടുംബവും. ഡോക്ടർ റാഷിദ് അബ്ദുള്ളയും ഭാര്യയും 2 മക്കളുമടങ്ങുന്ന കുടുംബമാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.

വെടിയുതിർക്കുന്നതിന് നിമിഷങ്ങൾക്ക് മുന്നെ സംഭവ സ്ഥലത്തുണ്ടായ ഡോ: റാഷിദിൻ്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നെഞ്ചിടിപ്പോടെ മാത്രമെ ഡോക്ടറുടെ വാക്കുകളെ കേട്ടു നിൽക്കാനാകൂ.

A young doctor from Panur and his family narrowly escaped the Pahalgama attack in Kashmir; the survivor ran for about a kilometer and a half

Next TV

Top Stories










News Roundup